Question: ഒരു സ്ഥാപനത്തില്‍ 15 ജോലിക്കാരുണ്ട്. അതില്‍ നിന്നും 32 വയസ്സുള്ള ഒരാള്‍ സ്ഥലം മാറിപ്പോയി. പകരം മറ്റൊരാള്‍ ജോലിക്കു വന്നപ്പോള്‍ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കില്‍ പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്.
A. 50
B. 48
C. 49
D. 47
Similar Questions
ഒരു ചതുരത്തിന്റെ നീളം 10% വർദ്ധിച്ചു, വീതി എത്ര % കുറഞ്ഞാൽ പരപ്പളവിന് വ്യത്യാസം വരുന്നില്ല
A. 10.5%
B. 9.09%
C. 11.01%
D. 9.8%
താഴെ കൊടുത്തിട്ടുള്ളവയില്‍ വേറിട്ടു നില്‍ക്കുന്നത് ഏതാണ്